📌 ചീത്തയാവാൻ വളരെയെളുപ്പമാണ്, സ്വഭാവം നന്നാക്കാനാണ് പ്രയാസം...
📌ഒരാളെ വിഷമിപ്പിക്കാൻ വളരെ എളുപ്പമാണ്, സന്തോഷം പകരാനാണ് പ്രയാസം...
📌കുറ്റപ്പെടുത്താൻ ആർക്കും കഴിയും, പക്ഷെ അഭിനന്ദിക്കാൻ നല്ല മനസ്സ് തന്നെ വേണം...
📌 പാമരനായിരിക്കാൻ എളുപ്പമാണ്, പക്ഷെ അറിവ് നേടാൻ നന്നായി പരിശ്രമിക്കുക തന്നെ വേണം..._
📌തെറ്റിനോട് വിധേയപ്പെടാൻ വളരെ എളുപ്പമാണ്, പക്ഷെ തിൻമയെ പ്രതിരോധിക്കാൻ ആർജ്ജവമുള്ളവർക്കേ കഴിയൂ...
📌മുട്ടിലിഴയാൻ എളുപ്പമാണ്, പക്ഷെ നിവർന്ന് നിൽക്കാൻ ശക്തമായ നട്ടെല്ലുള്ളവർക്കേ കഴിയൂ...
No comments:
Post a Comment