Thursday, 22 June 2023

റാങ്ക് ജേതാവിനെ അനുമോദിച്ചു

കേരള പബ്ലിക് സർവീസ് കമ്മീഷൻ സബ് ഇൻസ്‌പെക്ടർ പരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ നാടിന്റെ അഭിമാനം എന്റെ വാർഡിലെ നിതിൻ രാജിനെ വീട്ടിലെത്തി അനുമോദിച്ചു.

No comments:

Post a Comment