അഭിനന്ദനങ്ങൾ Dr ശശി തരൂർ MP, താങ്കളുടെ ശക്തമായ ഇടപെടലുകൾ
അറുപതോളം മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തി. ഇന്ത്യൻ നാവിക സേനയും, ജാപ്പനീസ് മർച്ചന്റ് നവിയും, സംയുക്തമായി തമിഴ്നാട് സ്വദേശികളടങ്ങുന്ന ഇവരെ വിഴിഞ്ഞം തീരത്തു എത്തിച്ചത്. ഇനിയും തിരച്ചിൽ നടക്കുന്നു.
No comments:
Post a Comment