എല്ലാ കൂട്ടുകാരും വിചാരിക്കുന്നു അവർ തിരക്കിലാന്ന്
അവർ പരസ്പരം ബുദ്ധിമുട്ടിക്കണ്ട എന്നു കരുതി contact ചെയ്യുന്നില്ല..
കാലം പോകുംന്തോറും എല്ലാപേരും ചിന്തിക്കും "അവൻ എന്നെ വിളിക്കട്ടെ എന്ന് "
കുറച്ച് കഴിയുമ്പോൾ അവർ ചിന്തിക്കും "എന്തുകൊണ്ട് നമ്മൾ ആദ്യം വിളിക്കണം"
ഇവിടെ നിങ്ങളുടെ സ്നേഹം അഹന്ത ആയി മാറുന്നു...
അവസാനം ഒരു contact ഉം ഇല്ലാതെ ഓർമ്മ നശിക്കുന്നു
അവർ പരസ്പരം മറക്കുന്നു..
ഒരു ദിവസം അവർ കാണുകയും പരസ്പരം കുറ്റപ്പെടുത്തുകയും ചെയ്യും
അതുകൊണ്ട് നമുക്ക് ഇടക്ക് ബദ്ധപ്പെട്ടൂകൊണ്ടിരിക്കാം..
Miss you my Friend's...
No comments:
Post a Comment