രണ്ടു ദിവസം മുമ്പ് വെഞ്ഞാറമൂട്ടില്‍ നിന്ന് നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ച് വന്ന സര്‍ക്കാര്‍ ആംബുലന്‍സ് കിളിമാനൂര്‍ എസ് ഐ ബൈജു തടയാന്‍ ശ്രമിക്കവേ മദ്യലഹരിയിലായിരുന്ന ഡ്രൈവര്‍ മനപൂര്‍വ്വം ഇദ്ദേഹത്തെ ഇടിച്ച് തെറിപ്പിച്ചു..
അതീവ ഗുരുതരാവസ്ഥയില്‍ കിംസ്ഹോസ്പിറ്റലില് അഡ്മിറ്റാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ നയപരമായി തീര്‍പ്പു കല്‍പ്പിച്ചിട്ടുളള നീതിമാനായ പോലീസ് ഓഫീസർ. നെടുമങ്ങാട് , വിതുര , സ്ററേഷനുകളില്‍ ഉണ്ടായിരിക്കെ എനിക്ക് അടുത്തറിയാൻ കഴിഞ്ഞ തികഞ്ഞ മനുഷ്യ സ്നേഹി...
അദ്ദേഹത്തിന്റെ ആയുസ്സ് - ആരോഗ്യത്തിനായ്
പ്രാര്‍ത്ഥനയോടെ.....
No comments:
Post a Comment