പാവപ്പെട്ട പാർട്ടി അനുഭാവികളെ വരമ്പത്ത് കൂലി കൊടുക്കാൻ പറഞ്ഞു വിടുന്നതിനിടക്ക് ഇടക്കൊക്കെ ഇന്ത്യൻ ചരിത്ര താളുകൾ ഒന്നു മറച്ചു നോക്കിയിരുന്നെങ്കിൽ മനസിലാകുമായിരുന്നു,
1,ഡബ്ല്യുസി. ബാനർജി.
2, ദാദ ഭായ് നവറോജി
3, ബദറുദ്ദീൻ ത്വയ്യബ്ജി
4, ജോർജ് യൂൾ
5, സർ വില്യം വെഡർബേൺ
6, സർ ഫിറോസ്ഷാ മേത്ത.
7, പി.ആനന്ദ ചാർളു.
8, ആൽഫ്രഡ് വെബ്.
9, എസ്.എൻ.ബാനർജി.
10, റഹ്മത്തുള്ള എം.സയാനി.
11, സർ സി.ശങ്കരൻ നായർ.
12, ആനന്ദ് മോഹൻ ബോസ്.
13, ആർ.സി. ദത്ത്.
14, എൻ.ജി.ചന്ദവർകർ.
15, ഡി. ഇ. വാച്ച.
16, ലാൽ മോഹൻ ഘോഷ്.
17, സർ ഹെന്റി ജോൺസ്റ്റെ സ്മാൻ കോട്ടൺ.
18, ഗോപാലകൃഷ്ണ ഗോഖലെ.
19, ഡോക്ടർ റാഷ് ബീഹാരി ഘോഷ്.
20, മദൻ മോഹൻ മാളവ്യ.
21, ബിഷൺ നാരായണൻ ധർ.
22, റാവു ബഹദൂർ രഘുനാഫ് നരസിംഹ മുധോത്കർ.
23, നവാബ് സയ്യദ് മുഹമ്മദ് ബഹദൂർ.
24, ഭൂപേന്ദ്രനാഥ് ബോസ്.
25, ലോഡ്ത്യേന്ദ്ര പ്രസന്ന സിൻഹ.
26, അംബിക ചരൺ മചുംദാർ.
27, ആനി ബസന്റ്.
28, സയ്യദ് ഹസ്സൻ ഇമാം.
29, ലാല ലജ്പത് റായ്.
30, സി.വിജയരാഘവാചാര്യൻ.
31, ചിത്തരഞ്ജൻ ദാസ്.
32, മൗലാനാ അബുൽ കലാം അസാദ്.
33, മൗലാനാ മുഹമ്മദലി ജൗഹർ.
34, മഹാത്മാഗാന്ധി.
35, സരോജിനി നായ്ഡു.
36, എസ്.ശ്രീനിവാസ അയ്യങ്കാർ.
37, ഡോക്ടർ.എം.എ.അൻസാരി.
38, സർദാർ വല്ലഭായ് പട്ടേൽ.
39, ആർ.എൽ.അമൃത് ലാൽ.
40,നൈല്ലെ സെൻ ഗുപ്ത.
41, ഡോ.രാജേന്ദ്രപ്രസാദ്.
42, സുഭാഷ് ചന്ദ്ര ബോസ്.
43, ജെ.പി.കൃബലാനി.
44, പട്ടാഭി സീതരാമയ്യ.
45,പൂരുഷോത്തം ദാസ് ടാൻഡെൻ.
46, യു.എൻ.ധേബർ.
47, എൻ.സഞ്ജീവ റെഡ്ഡി.
48, സി.സഞ്ജീവയ്യ.
49, കെ.കാമരാജ്.
50, എസ്. നിജിലിംഗപ്പ.
51, സി.സുബ്രമഹ്ണ്യൻ.
52, ജഗ്ജീവയ്യ.
53, ശങ്കർ ദയാൽ ശർമ.
54, ഡി.കെ.ബറുവ.
55, ബ്രഹ്മാണന്ദ റെഡ്ഡി.
56,പി.വി.നരസിംഹറാവു.
57, സീതാറാം കേസരി.
ഇവരും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡണ്ട്മാരായിരുന്നു
No comments:
Post a Comment